വയനാട്:    പുതുമല ഗവ.ജി.എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.