കണ്ണൂര്‍ : തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റും ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കലക്ടറേറ്റില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ഓരോ മണ്ഡലത്തിലും ചാര്‍ജ് ഓഫീസര്‍മാര്‍, അവര്‍ക്ക് കീഴില്‍ ഓരോ മണ്ഡലത്തിലും രണ്ട് വീതം ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നിയമിച്ചത്.
എഡിഎം ഇ പി മേഴ്‌സിയാണ് കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് ബി അഫ്‌സല്‍ (പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്), പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍), എയര്‍പോര്‍ട്ട് എല്‍ എ തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ (ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്), സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് സി എം ലതാദേവി (മട്ടന്നൂര്‍, പേരാവൂര്‍) എന്നിവരാണ് ചാര്‍ജ് ഓഫീസര്‍മാര്‍.
മണ്ഡലം, ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
പയ്യന്നൂര്‍: കെ സി ജിസ്‌ന – ആര്‍ ഐ, കിന്‍ഫ്ര കണ്ണൂര്‍ 9846781592. കെ കെ ഷബീര്‍ – ക്ലര്‍ക്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 9995842266.
കല്ല്യാശ്ശേരി: വി ശുഭ – സീനിയര്‍ ക്ലര്‍ക്ക്, കലക്ടറേറ്റ് 9746064773. കെ വി ജിഷ, ക്ലര്‍ക്ക്, കലക്ടറേറ്റ് 9744585379.
തളിപ്പറമ്പ്: റിംന – സീനിയര്‍ ക്ലര്‍ക്ക്, അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍ 9400051410. പി ദിനേശന്‍ – സീനിയര്‍ ക്ലര്‍ക്ക്, ആര്‍ഡിഒ തളിപ്പറമ്പ് 9447641828.
ഇരിക്കൂര്‍: മുഹമ്മദ് സിയാദ് – സീനിയര്‍ ക്ലര്‍ക്ക്, കലക്ടറേറ്റ് 9895409581. രേഷ്മ – ക്ലര്‍ക്ക് കലക്ടറേറ്റ് 9633341006.
അഴീക്കോട്: ഷീന ബാലന്‍ – ആര്‍ ഐ, സിആര്‍ഐപി, കണ്ണൂര്‍ 8590635072. കെ പി സിന്ധു – ക്ലര്‍ക്ക് കിന്‍ഫ്ര, കണ്ണൂര്‍ 8714517931.
കണ്ണൂര്‍: കെ ടി ബാലകൃഷ്ണന്‍ – ആര്‍ ഐ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ കിഫ്ബി, കണ്ണൂര്‍ 9497292624. കെ മിജ – ക്ലര്‍ക്ക്, കലക്ടറേറ്റ് 9747376154.
ധര്‍മ്മടം: വിനോദന്‍ വെള്ളോറ – സീനിയര്‍ ക്ലര്‍ക്ക്, അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍ 9400486798. ഉഷ – ക്ലര്‍ക്ക്, അപ്പലറ്റ് അതോറിറ്റി, കണ്ണൂര്‍ 9745716844.
തലശ്ശേരി: എം സി ശ്രീജിത്ത് – സീനിയര്‍ ക്ലര്‍ക്ക്, അപ്പലറ്റ് അതോറിറ്റി, കണ്ണൂര്‍ 9744985033. രേഖ – സി എ, അപ്പലറ്റ് അതോറിറ്റി, കണ്ണൂര്‍ 9947972215.
കൂത്തുപറമ്പ്: ടോമി – സീനിയര്‍ ക്ലര്‍ക്ക്, കിന്‍ഫ്ര കണ്ണൂര്‍ 9446345557. കെ വി മനീഷ – ക്ലര്‍ക്ക്, നാഷണല്‍ സേവിംഗ്‌സ് കണ്ണൂര്‍ 9562113005.
മട്ടന്നൂര്‍: സി ഹാഷിം – ക്ലര്‍ക്ക്, ആര്‍ഡിഒ, തളിപ്പറമ്പ് 9447543401. ശിവദാസന്‍ – ക്ലര്‍ക്ക്, കിന്‍ഫ്ര, കണ്ണൂര്‍ 7012742787.
പേരാവൂര്‍: പുരുഷോത്തമന്‍ – എച്ച് സി, കിന്‍ഫ്ര, കണ്ണൂര്‍ 9746206865. കെ രാജേഷ് – ക്ലര്‍ക്ക്, ആര്‍ഡിഒ, തളിപ്പറമ്പ് 9495723294.