സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെമെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായ് അഫിലിയേറ്റ് ചെയ്തിട്ടുള്ള മീനങ്ങാടി ഐ.എച്ച്.ആര്‍ ഡി മോഡല്‍ കോളേജിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ഫോണ്‍ 04936246446, 9946282567
