ഇടുക്കി: ജില്ലയില്‍ (ഏപ്രില്‍ 3) 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 38 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
ചക്കുപള്ളം 1
ദേവികുളം 2
ഇരട്ടയാർ 3
കഞ്ഞിക്കുഴി 2
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരുണാപുരം 2
കട്ടപ്പന 2
കൊക്കയാർ 1
കുമളി 1
മണക്കാട് 1
മൂന്നാർ 3
നെടുങ്കണ്ടം 5
പീരുമേട് 1
പെരുവന്താനം 8
തൊടുപുഴ 12
ഉടുമ്പന്നൂർ 2
വെള്ളത്തൂവൽ 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ കൂമ്പൻപാറ സ്വദേശിനി (24).
തൊടുപുഴ സ്വദേശി (28).
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (26).
കാഞ്ചിയാർ സ്വദേശിനി (46)