കോഴിക്കോട്: ജില്ലയില്‍ ഇന്ന് ( 05/04/2021)  360 പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍                –    0
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍   –    4
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍                         –   09
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍                                    –  347
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍                 –    0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍    –    4
കോഴിക്കോട് – 1
ചോറോട് – 1
മണിയൂർ – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍       –    09
തൂണേരി – 1
ഫറോക് -2
ഒളവണ്ണ – 1
പുറമേരി – 1
കോഴിക്കോട്- 3
അഴിയൂർ- 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ –   163
(ചേവായൂർ, തൊണ്ടയാട്, മായനാട് , ചെലവൂർ, കുതിരവട്ടം , വെങ്ങാലി, പയ്യാനക്കര, റെയിൽവെ സ്‌റ്റേഷൻ, പറമ്പത്ത് താഴം, കണ്ണച്ചേരി, നല്ലളം, മൂന്നാലിങ്ങൽ, വെസ്റ്റ് ഹിൽ, ലിങ്ക് റോഡ്, പാളയം, നടക്കാവ്, എലത്തൂർ, എരഞ്ഞിപ്പാലം, മലാപറമ്പ്, സിവിൽ സ്‌റ്റേഷൻ, മാളിക്കടവ്, ചെറൂട്ടി റോഡ്, പുതിയങ്ങാടി, ചാലപ്പുറം, അരക്കിണർ, ഗോവിന്ദപുരം , നെല്ലിക്കോട്, കോമ്മേരി , ചേവരമ്പലം, കോട്ടോളി, കോവൂർ, കിനാശ്ശേരി, കുണ്ടായിത്തോട്, പുതിയറ , എലത്തൂർ, ബേപ്പൂർ, മാങ്കാവ്, കല്ലായി, നടുവട്ടം, ബീച്ച് റോഡ്, ഗുരുവായൂരപ്പൻ കോളേജ് )
ചാത്തമംഗലം – 16
ചെങ്ങോട്ട് കാവ്- 9
എടച്ചേരി – 8
ഫറോക് – 6
കൊയിലാണ്ടി – 5
മുക്കം – 9
പെരുവയൽ – 17
പുതുപ്പാടി – 5
വടകര – 17
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0
സ്ഥിതി വിവരം ചുരുക്കത്തില്‍ :
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   –  4276
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              –    127
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :
• കോഴിക്കോട് മെഡിക്കല്‍ കോളേജ്    –   101
• ഗവ. ജനറല്‍ ആശുപത്രി        –   36
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി –   57
• ഹോമിയോകോളേജ്,കാരപ്പറമ്പ് എസ്.എല്‍.ടി. സി –   39
• ഇഖ്ര ഹോസ്പിറ്റല്‍ –   30
• ഇഖ്ര മെയിന്‍ –   12
• ബി.എം.എച്ച് –   49
• മിംസ് –   45
• മൈത്ര ഹോസ്പിറ്റല്‍ –   09
• നിര്‍മ്മല ഹോസ്പിറ്റല്‍ –   06
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്-    29
• എം.എം.സി  നഴ്‌സിംഗ് ഹോസ്പിറ്റല്‍ –   22
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം –   03
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ –    0
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ –    1
• വീടുകളില്‍ ചികിത്സയിലുളളവര്‍ –  3556
• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ –    0
• ഗവ: മെന്റല്‍ ഹോസ്പിറ്റല്‍ –   11
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -36
(തിരുവനന്തപുരം – 02,
ഇടുക്കി – 1
 ആലപ്പുഴ – 02,  എറണാകുളം- 10
    പാലക്കാട് -03,
മലപ്പുറം – 10, വയനാട് -01, കണ്ണൂര്‍ – 06, കാസര്‍ഗോഡ് – 01)