തൊഴിൽ വാർത്തകൾ | April 12, 2021 ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.irrigationkerala.gov.in ൽ ലഭിക്കും. എൻ.റ്റി.ഇ.സി പുനർമൂല്യനിർണയത്തിന് രജിസ്റ്റർ ചെയ്യാം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 15ന്