ഇടുക്കി: ജില്ലയില്‍ 194 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 46 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 16
ആലക്കോട് 3
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 14
കഞ്ഞിക്കുഴി 4
കാഞ്ചിയാർ 4
കരിമണ്ണൂർ 3
കരുണാപുരം 5
കട്ടപ്പന 7
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 9
കുമളി 2
മാങ്കുളം 1
മറയൂർ 1
മരിയാപുരം 1
മൂന്നാർ 2
നെടുങ്കണ്ടം 25
പാമ്പാടുംപാറ 9
പുറപ്പുഴ 4
രാജാക്കാട് 4
രാജകുമാരി 1
സേനാപതി 2
തൊടുപുഴ 40
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 9
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മാങ്കുളം മുനിപാറ സ്വദേശിനി (25).
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (30).
കട്ടപ്പന മുളകരമേട് സ്വദേശിനി (27).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#Covid19Updates
#iprdidukki