കാസർഗോഡ്:  മംഗല്‍പാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജിയോളജി വിഷയത്തില്‍ സീനിയര്‍ അധ്യാപകന്റെയും മലയാളം, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച ഈ മാസം 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 04998 242998.