കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലേലിമേട്ടില്‍  പുതുതായി ആരംഭിക്കുന്ന സിദ്ധ ഡിസ്‌പെന്‍സറിയിലേയ്ക്ക്  മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, എന്നിവരെ  തെരെഞ്ഞെടുക്കുന്നതിന് മെയ് 25- ന് രാവിലെ  11 -ന് എറണാകുളത്തു വച്ച് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  അന്നേ ദിവസം നാഷണല്‍  ഹെല്‍ത്ത്  മിഷന്റെ  നാഷണല്‍  ഹെല്‍ത്ത്  മിഷന്‍, നമ്പര്‍ 9, പള്ളിയില്‍  ലെയിന്‍,  ഫോര്‍ഷോര്‍ റോഡ്, എറണാകുളം 682 016 ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04842354737
മെഡിക്കല്‍  ഓഫീസര്‍ യോഗ്യത ബി.എസ്.എം.എസ് (സിദ്ധ മെഡിസിന്‍ & സര്‍ജറി)45 വയസ്. സിദ്ധ ഫാര്‍മസിസ്റ്റ്യോഗ്യത സിദ്ധ ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ സമാന യോഗ്യത45 വയസ്.