വിദ്യാഭ്യാസം | April 19, 2021 സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് (ഏപ്രിൽ 19) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു. കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം സ്കോൾ കേരള ഡി.സി.എ കോഴ്സ്: പ്രവേശനം നീട്ടി