ഡിസംബർ ഏഴിനു നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ഡിസംബർ 11 ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

സെപ്റ്റംബറിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.pareekshabhavan.kerala.gov.in  ൽ ലഭ്യമാണ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപൂവ്‌മെന്റ് പരീക്ഷകൾ  സെപ്റ്റംബർ 25 ന് തുടങ്ങും. റഗുലർ/പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അവർ പഠനം നടത്തിയ സ്‌കൂളുകളിൽ ആഗസ്റ്റ് 18നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ. പരീക്ഷാ…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ദൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് എക്സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) എക്സാമിനേഷൻ 2023 എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത…

സെറ്റ് പരീക്ഷ 23ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.  അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.  തപാൽ മാർഗം ലഭിക്കില്ല.  അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ…

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പാസ്സസിങ്) പരീക്ഷ ജൂലൈ 18 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകിയിട്ടുളളവർക്ക് www.lbscentre.kerala.gov.in ലെ KGTE2023 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം. മുൻകൂട്ടി…

സ്കോൾ കേരള ജൂൺ 25ന് നടത്താൻ നിശ്ചയിച്ച ഡി.സി.എ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി.  ജൂൺ 25 രാവിലെ 10 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച DC – 02 (Information…

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 12 വരെ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ (കിഴക്കേ ക്യാമ്പസ്) നടക്കും. www.hckrecruitment.nic.in ൽ നിന്ന്…

സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന്റെ 2014 സ്‌കീം, 2021 സ്‌കീം എന്നിവയുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് തുടങ്ങും. പരീക്ഷാ ഫീസ്…

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ്  II  (എം.ആർ.എ.സി., ഇലക്ട്രോണിക്സ്,  ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24,…