വിദ്യാഭ്യാസം | August 13, 2023 സെപ്റ്റംബറിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. പോളി ഡിപ്ലോമ കൗൺസിലിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു