ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ) പ്രവേശന നടപടികൾക്കായി ഏകജാലക സംവിധാനം ഒരുക്കുന്നതിനും ഡി.എൽ.എഡ്. കോഴ്സിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ്…
2024 ഏപ്രിലിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ 1, 3 സെമസ്റ്റർ റഗുലർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷയുടെയും വിജ്ഞാപനമായി. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.
സ്വാശ്രയം (മെറിറ്റ് ക്വാട്ട) സയന്‍സ്, കൊമേഴ്‌സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. കൊമേഴ്‌സ് വിഷയത്തിന്റെ അഭിമുഖം ഒക്ടോബര്‍ ആറിനും സയന്‍സ് ഒക്ടോബര്‍…
2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.
സ്വാശ്രയ മേഖലയിലെ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള (2023-25 അധ്യയന വര്‍ഷം) മലപ്പുറം ജില്ലയിലെ കോമേഴ്‌സ് വിഭാഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ മലപ്പുറം ജി.…
തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ് ടി.ടി.ഐകളിലെ 2023-25 അധ്യയന വർഷത്തെ ഡി.എൽ.എഡ്. പ്രവേശനത്തിനുള്ള സെലക്ട് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിൽ പരിശോധിക്കാം. പ്രവേശനത്തിനുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20 തീയതികളിൽ ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും.…
സെപ്റ്റംബറിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
ഡി.എൽ.എഡ് കോഴ്സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം) സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 27നും 28നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി…
തിരുവനന്തപുരം: ജില്ലയിലെ 2020-2022 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവ.സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴ് ന് നടക്കും. സ്വാശ്രയ…