സ്വാശ്രയം (മെറിറ്റ് ക്വാട്ട) സയന്‍സ്, കൊമേഴ്‌സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. കൊമേഴ്‌സ് വിഷയത്തിന്റെ അഭിമുഖം ഒക്ടോബര്‍ ആറിനും സയന്‍സ് ഒക്ടോബര്‍ ഏഴിനും രാവിലെ 10 മുതല്‍ തേവള്ളി മലയാളിസഭ എന്‍ എസ് എസ് യു പി എസില്‍ നടത്തും. വിവരണങ്ങള്‍ക്ക് ddeklm.blogspot.com
