ചന്ദനത്തോപ്പ് ഐ ടി ഐയില്‍ പി പി ഓ, ഡബ്ലിയു ഡബ്ലിയു ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 195 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് അസല്‍ രേഖകളും ടിസിയും സഹിതം കോളജില്‍ എത്തണം. ഫോണ്‍ 9497360147.