സ്വാശ്രയ മേഖലയിലെ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള (2023-25 അധ്യയന വര്‍ഷം) മലപ്പുറം ജില്ലയിലെ കോമേഴ്‌സ് വിഭാഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ മലപ്പുറം ജി. എൽ. പി സ്കൂളിൽ നടക്കും. റാങ്ക് ലിസ്റ്റും ഇൻറർവ്യൂവിന് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും മറ്റും ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. ഫോൺ: 04832734888, 8848789896.