വിദ്യാഭ്യാസം | April 19, 2021 സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്നോളജി/മാനേജ്മെന്റ്/ കൊമേഴ്സ്യൽ പ്രാക്ടീസ് (2015 സ്കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരളസർവകലാശാല പരീക്ഷകൾ മാറ്റി തൃശ്ശൂരില്‍ 1388 പേര്‍ക്ക് കൂടി കോവിഡ്