വിദ്യാഭ്യാസം | April 20, 2021 സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് ഓഫ് ഡിഫാം എക്‌സാമിനേഷൻസ് 22 മുതൽ നടത്താനിരുന്ന ഡിഫാം പരീക്ഷകൾ മാറ്റി വച്ചതായി ചെയർപേഴ്‌സൺ അറിയിച്ചു. അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു പ്രാദേശികതല നിയന്ത്രണം ശക്തമാക്കാൻ നിർദേശം