ആലപ്പുഴ: ജില്ലതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ല പഞ്ചായത്ത് ആരംഭിച്ച ജെന്‍ഡര്‍ പാര്‍ക്കില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് സംവീധാനത്തിലേക്ക് നിലവിലുള്ള നമ്പറിന് പുറമേ ചുവടെ കൊടുക്കുന്ന നമ്പറുകളിലും ബന്ധപ്പെടാം. 9496554069, 949654169, 9496576569, 9496582669, 9496571269 എന്നീ നമ്പറുകളാണ് അധികാമായി ബന്ധപ്പെടാവുന്നത്. ഹെല്‍പ് ഡെസ്ക് നമ്പറില്‍ 0477- 2962496 രാവിലെ പത്തു മണി മുതൽ അഞ്ചു മണി വിളിക്കാവുന്നതാണ്.
