2017 ഡിസംബര്‍ 14 ലെ വിജ്ഞാപന പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ്-4 തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെയ് 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ മാറ്റി വച്ചു.  പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.