കൊല്ലം: ജില്ലയിൽ ഇന്ന് 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4499 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1578 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 352 പേര്‍ക്കാണ് രോഗബാധ. പള്ളിമുക്ക്-28, കടപ്പാക്കട-26, കാവനാട്-24, അയത്തില്‍-22, കിളികൊല്ലൂര്‍-20, ഉളിയക്കോവില്‍-15, ഇരവിപുരം, തട്ടാമല എന്നിവിടങ്ങളില്‍ 13 വീതവും മങ്ങാട്-12, ആശ്രാമം, ശക്തികുളങ്ങര പ്രദേശങ്ങളില്‍ 11 വീതവും പട്ടത്താനം, രാമന്‍കുളങ്ങര, വടക്കേവിള ഭാഗങ്ങളില്‍ 10 വീതവും മുണ്ടയ്ക്കല്‍ ഈസ്റ്റ്-ഒന്‍പത്, തെക്കേവിള, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും കടവൂര്‍, മുണ്ടയ്ക്കല്‍ വെസ്റ്റ് ഭാഗങ്ങളില്‍ ഏഴു വീതവും കച്ചേരി, ചിന്നക്കട പ്രദേശങ്ങളില്‍ ആറു വീതവും കൂട്ടിക്കട, തിരുമുല്ലാവാരം, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ അഞ്ചു വീതവും മരുത്തടി-നാല്, കരിക്കോട്, ഗാന്ധിനഗര്‍, പള്ളിത്തോട്ടം, പാലത്തറ, മതിലില്‍, മമത നഗര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-67, കൊട്ടാരക്കര-47, പരവൂര്‍-32, പുനലൂര്‍-20 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-71, പൂതക്കുളം-44, അഞ്ചല്‍-42, തഴവ, പൂയപ്പള്ളി പ്രദേശങ്ങളില്‍ 37 വീതവും ഓച്ചിറ-35, കല്ലുവാതുക്കല്‍-34, മയ്യനാട്-33, അലയമണ്‍, കൊറ്റങ്കര എന്നിവിടങ്ങളില്‍ 30 വീതവും തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 29 വീതവും ഇട്ടിവ-28, ശാസ്താംകോട്ട-24, ക്ലാപ്പന, തൃക്കരുവ പ്രദേശങ്ങളില്‍ 23 വീതവും ആലപ്പാട്-22, പത്തനാപുരം-21, കുണ്ടറ, വെട്ടിക്കവല ഭാഗങ്ങളില്‍ 20 വീതവും ചിറക്കര, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 18 വീതവും വെളിനല്ലൂര്‍-17, കുന്നത്തൂര്‍, നെടുമ്പന പ്രദേശങ്ങളില്‍ 16 വീതവും ഇടമുളയ്ക്കല്‍, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ 15 വീതവും ഇളമാട്, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 14 വീതവും കരീപ്ര, പിറവന്തൂര്‍ ഭാഗങ്ങളില്‍ 13 വീതവും ഇളമ്പള്ളൂര്‍, കുളക്കട, ഏരൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും ചടയമംഗലം, തലവൂര്‍, തെ•ല, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 11 വീതവും തൊടിയൂര്‍, പെരിനാട്, പേരയം, വെളിയം പ്രദേശങ്ങളില്‍ 10 വീതവും ചവറ, ചിതറ, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും കുളത്തൂപ്പുഴ, തേവലക്കര, പോരുവഴി ഭാഗങ്ങളില്‍ എട്ടു വീതവും എഴുകോണ്‍, പട്ടാഴി, പനയം, വിളക്കുടി, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ഏഴു വീതവും പ•ന-ആറ്, ഉമ്മന്നൂര്‍, കടയ്ക്കല്‍, കരവാളൂര്‍, പവിത്രേശ്വരം, മേലില, മൈലം എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, നീണ്ടകര, പട്ടാഴി വടക്കേക്കര, ഭാഗങ്ങളില്‍ നാലു വീതവും മൈനാഗപ്പള്ളി-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.