പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനായി ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി കൗണ്ടിങ് നിരീക്ഷകരെ നിയമിച്ചു. നിരീക്ഷകര്‍ വോട്ടെണ്ണല്‍ വിലയിരുത്തുകയും ക്രമക്കേട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്ചെയ്യും.
നിയോജക മണ്ഡലം, നിരീക്ഷകന്‍ എന്നീ ക്രമത്തില്‍
തൃത്താല- എം. ശില്‍പ
പട്ടാമ്പി- രാം നാരായണ്‍ ബദ്ഗുജാര്‍
ഷൊര്‍ണൂര്‍- രാജേന്ദ്ര രത്‌നു
ഒറ്റപ്പാലം- പ്രതാപ് ചന്ദ്ര റൂട്ട്
കോങ്ങാട്- ബാപ്പു ഗോപിനാഥ് പവാര്‍
മണ്ണാര്‍ക്കാട്- എം.മുത്തുകുമാര്‍
മലമ്പുഴ- ഗോവിന്ദ് സിംഗ് ഡിയോറ
പാലക്കാട്- എസ്. നവീന്‍ കുമാര്‍ രാജു
തരൂര്‍- ജി. രവീന്ദര്‍
ചിറ്റൂര്‍- കെ. എ. ദയാനന്ദ
നെന്മാറ- എസ്.തിരുപ്പതി റാവു
ആലത്തൂര്‍- ജയ്‌സിംഗ്