ഹോംഗാര്‍ഡിനെ തെരഞ്ഞെടുക്കുന്നതിലേക്ക് മെയ് 28ന് നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ഫയര്‍ ആന്റ് റെസ്‌ക്യൂ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 203101