ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി. ഇംഗ്ലീഷ്, ജോഗ്രഫി തസ്തികയിലേക്ക് മെയ് 28 നും ടി.ജി.ടി. മാത്‌സ്, ആര്‍ട്ട് ടീച്ചര്‍ തസ്തികയിലേക്ക് മെയ് 29 നും  രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
നവോദയ വിദ്യാലയത്തില്‍ എഫ്.സി.എസ്.എ. ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ളവര്‍ 28, 30 തീയതികളില്‍ അപേക്ഷ നല്‍കണം. വിവരം www.jnv.wynad.com സൈറ്റില്‍ ലഭിക്കും.  ഫോണ്‍ 04936 256688, 256699.