കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഇന്ന് (മെയ് 26) നടത്താനിരുന്ന വയര്‍മാന്‍ എഴുത്ത് പരീക്ഷ മാറ്റി വെച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.