കേരള സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പ്രൊജക്ടില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍ ) തസ്തികയില്‍ കരാര്‍  നിയമനം നടത്തുന്നു. 39500 രൂപയാണ് പ്രതിമാസ വേതനം. മെയ് 30 ന് രാവിലെ 10 ന് ഷൊര്‍ണൂര്‍ വയോമിത്രം പ്രൊജക്റ്റ് ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 7034029295, 9645006293.