കണ്ണൂർ: ‍ജില്ലയില് വെള്ളിയാഴ്ച (ഏപ്രിൽ 30) 2482 പേര്‍ക്ക് കൊവിഡ്  പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.82%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 208
ആന്തൂര്‍ നഗരസഭ  71
ഇരിട്ടി നഗരസഭ 28
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 41
പാനൂര്‍ നഗരസഭ 79
പയ്യന്നൂര്‍ നഗരസഭ 114
ശ്രീകണ്ഠാപുരം നഗരസഭ 32
തളിപ്പറമ്പ് നഗരസഭ 56
തലശ്ശേരി നഗരസഭ 97
ആലക്കോട് 28
അഞ്ചരക്കണ്ടി 12
ആറളം 13
അയ്യന്‍കുന്ന് 9
അഴീക്കോട് 32
ചപ്പാരപ്പടവ് 37
ചെമ്പിലോട് 33
ചെങ്ങളായി 28
ചെറുകുന്ന് 23
ചെറുപുഴ 60
ചെറുതാഴം 52
ചിറക്കല്‍ 34
ചിറ്റാരിപ്പറമ്പ് 15
ചൊക്ലി 20
ധര്‍മ്മടം 30
എരമം കുറ്റൂര്‍ 26
എരഞ്ഞോളി 19
എരുവേശ്ശി 11
ഏഴോം  52
ഇരിക്കൂര്‍ 8
കടമ്പൂര്‍ 22
കടന്നപ്പള്ളി പാണപ്പുഴ 24
കതിരൂര്‍ 19
കല്യാശ്ശേരി 21
കണിച്ചാര്‍ 37
കാങ്കോല്‍ ആലപ്പടമ്പ 23
കണ്ണപുരം 44
കരിവെള്ളൂര്‍ പെരളം 43
കീഴല്ലൂര്‍ 15
കേളകം 12
കൊളച്ചേരി 8
കോളയാട് 25
കൂടാളി 14
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 18
കുഞ്ഞിമംഗലം 23
കുന്നോത്തുപറമ്പ് 27
കുറുമാത്തൂര്‍ 35
കുറ്റിയാട്ടൂര്‍ 32
മാടായി  13
മലപ്പട്ടം  6
മാലൂര്‍  9
മാങ്ങാട്ടിടം  13
മാട്ടൂല്‍ 31
മയ്യില്‍ 11
മൊകേരി 10
മുണ്ടേരി 43
മുഴക്കുന്ന് 20
മുഴപ്പിലങ്ങാട് 25
നടുവില്‍ 21
നാറാത്ത് 21
ന്യൂമാഹി 11
പടിയൂര്‍ 4
പന്ന്യന്നൂര്‍ 20
പാപ്പിനിശ്ശേരി 30
പരിയാരം  39
പാട്യം 15
പട്ടുവം 16
പായം 12
പയ്യാവൂര്‍ 9
പെരളശ്ശേരി 24
പേരാവൂര്‍ 37
പെരിങ്ങോം-വയക്കര 21
പിണറായി 44
രാമന്തളി 15
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 18
ഉദയഗിരി 7
ഉളിക്കല്‍ 10
വളപട്ടണം 2
വേങ്ങാട് 19
എറണാകുളം 2
കാസര്‍ഗോഡ് 2
കോട്ടയം 5
കോഴിക്കോട് 4
മാഹി 2
വയനാട് 1
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തുര്‍ നഗരസഭ  2
ഇരിട്ടി നഗരസഭ 2
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 6
ആലക്കോട് 3
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 3
കണ്ണപുരം 1
കൂടാളി 1
കുന്നോത്തുപറമ്പ് 5
മാലൂര്‍  1
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 4
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം  1
പാട്യം 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 32
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ നഗരസഭ  2
ഇരിട്ടി നഗരസഭ 2
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 6
ആലക്കോട് 3
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 3
കണ്ണപുരം 1
കൂടാളി 1
കുന്നോത്തുപറമ്പ് 5
മാലൂര്‍  1
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 4
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം  1
പാട്യം 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 32
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
മാഹി 1
വിദേശത്തു നിന്നും വന്നവര്‍:
പാനൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുതാഴം 1
ഏഴോം  1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
ഏഴോം  1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കുന്നോത്തുപറമ്പ് 1
മൊകേരി 1
പരിയാരം  3
പട്ടുവം 1
പേരാവൂര്‍ 2
പിണറായി 1
വേങ്ങാട് 1
കോഴിക്കോട് 2
രോഗമുക്തി 1124 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 90345 ആയി. ഇവരില്‍ 1124 പേര്‍ വെള്ളിയാഴ്ച (ഏപ്രില്‍ 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 67193 ആയി. 404 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 19897 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 19331 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 19331 പേര്‍ വീടുകളിലും ബാക്കി 566 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 48873 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 48873 പേരാണ്. ഇതില്‍ 47859 പേര്‍ വീടുകളിലും 1014 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 869905 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 867651 എണ്ണത്തിന്റെ ഫലം വന്നു. 2254 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.