കൊല്ലം : ജില്ലയില്‍ കോവിഡ് വ്യാപനതോത് 15ന് മുകളില്‍ കണ്ടെത്തിയ വിവിധ പ്രദേശങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
(മെയ് 2) രാവിലെ ആറ് മുതല്‍ 16ന് ആറു മണിവരെ പ്രാബല്യത്തില്‍ വരുന്ന സ്ഥലങ്ങള്‍
ആദിച്ചനല്ലൂര്‍, ആലപ്പാട്, അലയമണ്‍, അഞ്ചല്‍, ചടയമംഗംലം, ക്ലാപ്പന, ഇടമുളയ്ക്കല്‍, ഇളമാട്, ഇളമ്പള്ളൂര്‍, എഴുകോണ്‍, ഇട്ടിവ, കല്ലുവാതുക്കല്‍, കൊറ്റങ്കര, കുലശേഖരപുരം, കുണ്ടറ, മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, നീണ്ടകര, ഓച്ചിറ, പനയം, പത്തനാപുരം, പേരയം, പെരിനാട്, പൂതക്കുളം, പോരുവഴി, തലവൂര്‍, തഴവ, തെക്കുംഭാഗം, തെ•ല, തൊടിയൂര്‍, തൃക്കോവില്‍വട്ടം, വെളിനല്ലൂര്‍, വിളക്കുടി, ഏരൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 1,2,13,14,30,31,34 വാര്‍ഡുകള്‍, പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 3, 10, 14, 25, 29, 31 എന്നീ വാര്‍ഡുകളും.