നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 54079
ഭൂരിപക്ഷം – 3859
പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 75311
ഭൂരിപക്ഷം – 17974
മലമ്പുഴ – എ.പ്രഭാകരൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ- 75934.
ഭൂരിപക്ഷം- 25734.
കോങ്ങാട്- അഡ്വ.കെ ശാന്തകുമാരി (എല്.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 67881
ഭൂരിപക്ഷം- 27219
തൃത്താല – എം.ബി രാജേഷ് (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 69890
ഭൂരിപക്ഷം – 3173.
ചിറ്റൂര് – കെ.കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ) ലഭിച്ച വോട്ടുകൾ – 84672
ഭൂരിപക്ഷം -33878
ഷൊര്ണൂര് – പി.മമ്മിക്കുട്ടി (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ- 74400
ഭൂരിപക്ഷം – 36674
മണ്ണാര്ക്കാട് – അഡ്വ.എൻ ഷംസുദ്ദീൻ- (ഐ.യു.എം. എൽ)
ലഭിച്ച വോട്ടുകൾ- 71657
ഭൂരിപക്ഷം-5870
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ (എൽ.ഡി.എഫ്)- ലഭിച്ച വോട്ടുകൾ – 74859
ഭൂരിപക്ഷം- 15152
നെന്മാറ- കെ.ബാബു (എൽ.ഡി.എഫ്)-
ലഭിച്ച വോട്ടുകൾ -80145
ഭൂരിപക്ഷം – 28704
ആലത്തൂര്– കെ.ഡി പ്രസേനൻ (എൽ.ഡി.എഫ് )- ലഭിച്ച വോട്ടുകൾ – 74653
ഭൂരിപക്ഷം – 34118
തരൂര്– പി.പി സുമോദ് (എൽ.ഡി.എഫ്) നിലവിൽ ലഭിച്ച വോട്ടുകൾ -67744
ഭൂരിപക്ഷം – 24531