പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെലവിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക…
നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്) ലഭിച്ച വോട്ടുകൾ - 54079 ഭൂരിപക്ഷം - 3859 പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്…
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കമ്മീഷന്റെ 'വോട്ടർ…
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മെയ് രണ്ടിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിൽ 527…
ഇടുക്കി: വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിൽ ഇൻ്റർനെറ്റ് സേവനം തടസപ്പെടാതിരിക്കുന്നതിനു ജില്ലയിൽ റോഡുകളിൽ നടത്തുന്ന നിർമാണ ജോലികൾ മേയ് രണ്ടു വരെ നിർത്തി വയ്ക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം, വാട്ടർ അതോറിറ്റി, കെ എസ് ഇ…
ആലപ്പുഴ: നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തെത്തുമ്പോള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒന്നിലധികം ഹാളുകളിലായി ഓരോ റൗണ്ടും എണ്ണാനുള്ള സൗകര്യമൊരുക്കി…
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.പത്തനംതിട്ട ജില്ലയിലെ…
കോഴിക്കോട്: ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ ജില്ലയിൽ 78.42 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ്…
തെരഞ്ഞെടുപ്പ് പരിശീലനത്തിന് എത്താത്ത ജീവനക്കാരെ ജില്ലാ കളക്ടർ മുമ്പാകെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ഒന്നും രണ്ടും ഘട്ട പരിശീലനങ്ങളിൽ ഹാജരാകാതെ ഇരിക്കുകയും തുടർന്ന് മാർച്ച് 30ന് നൽകിയ അവസാനഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കുകയും…