ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവമാധ്യമങ്ങളുള്‍പ്പെടെയുളള ബഹുജന മാധ്യമങ്ങളിലെ വാര്‍ത്തയും പരസ്യങ്ങളും നിരീക്ഷിക്കുന്നതിന് ഇടുക്കിയില്‍ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി (എം.സിഎം.സി) രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു. നിയോജകമണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍: 1. തൃത്താല - ആദംകുറ്റി…

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കായി ചേര്‍ന്ന…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ജില്ലാഇലക്ഷൻ വിഭാഗവും സംയുക്തമായി ജില്ലയിലെ കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരമൊരുക്കുന്നു. കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ജില്ലയുടെ വികസന സാധ്യതകൾ…

 പാലക്കാട്:  നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. യുവാക്കള്‍, ഭിന്നശേഷി വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഗോത്ര വിഭാഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക…

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനും ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി മൂന്നു പേര്‍ വീതമുള്ള 36 സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. ജില്ലയിലെ മണ്ഡലങ്ങളുടെ ക്രമീകരണം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ഘടന, പ്രവര്‍ത്തന സുതാര്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്നിവ…

പാലക്കാട്നി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, ചുമതല, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം:…

പാലക്കാട്‌: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണത്തിനായി സ്വീപുമായി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുകേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപ്പേഷന്‍) ബന്ധപ്പെട്ട് അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍…

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്…