പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ കർശന നടപടി കാക്കനാട്: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നടപ്പിലാക്കിയ ഹരിത പ്രോട്ടോകോൾ നിയസഭാ തിരഞ്ഞെടുപ്പിലും ശക്തമാക്കി ശുചിത്വമിഷൻ. മാലിന്യരഹിതമായതും ജനങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താത്തതുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമസഭാമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, മണ്ഡലംതല ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറ ലഭ്യമാക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് എം.ബി, 1080 പി റെസൊല്യൂഷന്‍, എല്ലാ സ്റ്റേഷനിലും ഒരു ടി.ബി…

പാലക്കാട്:  കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.തദ്ദേശ…

പാലക്കാട്:  സ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കാന്‍ അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം നാളെ (മാര്‍ച്ച് 4) രാവിലെ 10 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ - പരാതിപരിഹാര സെല്‍ ആരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ - പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 9400428667…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ തയ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകൾ. 2109 സാധാരണ ബൂത്തുകളും 1316 ഓക്സിലറി ബൂത്തുകളുമാണ് ജില്ലയിൽ സജ്ജമാവുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1000…

പാലക്കാട്: ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി  ബന്ധപ്പെട്ട്  നിയമസഭാ മണ്ഡലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരായി ഉദ്യോഗസ്ഥരെ നിയമിച്ചു. നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍  ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നത്  സംബന്ധിച്ച് വരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി…