ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (മാര്‍ച്ച് 20 ) നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളില്‍ രാവിലെ 11 മുതല്‍ സൂക്ഷ്മ പരിശോധന തുടങ്ങും. കര്‍ശന…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകനും ജില്ലയിലെത്തി. അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളുടെ പൊതു‍ നിരീക്ഷകനായി 2006 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.ജെ.ഗണേശന്‍, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതു‍ നിരീക്ഷകനായി…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു. ജനറല്‍ നിരീക്ഷകര്‍, പൊലീസ് നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) ലഭിച്ചത് 61 പത്രികകള്‍. ഇതോടെ ജില്ലയിലെ 11 മണ്ഡലങ്ങളിലായി ആകെ 112 പത്രികകള്‍ ലഭിച്ചു. വെള്ളിയാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ്  ദിവസം ആവശ്യമായി വന്നാല്‍ വീല്‍ചെയര്‍, വാഹനം  തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി  മണ്ഡലംതല ഹൈല്‍പ് ലൈന്‍ നമ്പറിലോ, ജില്ലാ കണ്‍ട്രോള്‍…

കണ്ണൂർ: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 'അങ്കച്ചൂടിനൊരു ഹരിതക്കുട' തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട്  സ്വന്തം പേരിലോ തന്റേയും തെരെഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി  14 പേർകൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ(19 മാർച്ച്) ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. വർക്കല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ആലുമ്മൂട്ടിൽ…

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകരായ എം തമിഴ്‌ വെണ്ടൻ, അരുൺ കുമാർ ഗുപ്ത എന്നിവർ ജില്ലയിൽ സന്ദർശനം നടത്തി.…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ വിതരണം ചെയ്തു തുടങ്ങി. പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ, ജീവനക്കാർക്കു നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ഈ ഓഫിസുകൾ അവധി ദിനങ്ങളായ…