ആലപ്പുഴ: തിരഞ്ഞെടുപ്പ് പരിശീലനത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതില്‍ ഇതുവരെ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ക്കായിനാളെ(30.03.2021) നടത്തുന്ന അവസാന പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗത്തിന് മുന്‍പായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്ക് മുഖേന വിളിച്ച് പറയാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍, പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി  (എം.സി.എം.സി) പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ രൂപീകരിച്ച…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നെറ്റ്‌വര്‍ക്ക് ആക്‌സസെബിലിറ്റി ഇല്ലാത്ത 179 പ്രശ്‌നബാധിത ബൂത്തുകളില്‍ കുറഞ്ഞ ചെലവില്‍ സി.സി.ടി.വി  സംവിധാനം ദിവസ വാടക നിരക്കില്‍ ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 200 സി.സി.ടി.വി (ബുള്ളറ്റ്) ക്യാമറ യൂണിറ്റ്, വണ്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു നിരീക്ഷകന്‍ ഡോ. മനീഷ് നര്‍നാവരെ ചുമതലയേറ്റു. ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നേരിട്ട്…

തിരുവനന്തപുരം:തിരുവനന്തപുരം: ജില്ലയില്‍ സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഇന്ന് (23 മാര്‍ച്ച്) രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖാസ ഉദ്ഘാടനം ചെയ്യും. ഗവ. വിമന്‍സ് കോളേജിന്റെ…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയിട്ടുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം നാളെ(മാർച്ച് 22) ആണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാം.

ആലപ്പുഴ: പെരുമാറ്റച്ചട്ടലംഘനമടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ജില്ലയിലെ നിരീക്ഷകരെ അറിയിക്കാം. വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരുടെയും പോലീസ് നിരീക്ഷകന്റെയും വിവരങ്ങൾ ചുവടെ: പൊതുനിരീക്ഷകർ: അരൂർ,…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ 114 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക…

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. എല്ലാ പരിപാടികളിലും സാമൂഹ്യ…