പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില് ഇന്ന് (മാര്ച്ച് 19) 55 സ്ഥാനാര്ത്ഥികള് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില് നിന്നായാണ് സ്ഥാനാര്ഥികള് പത്രിക സമര്പ്പിച്ചത്. ഇതോടെ ജില്ലയില് 114 സ്ഥാനാര്ത്ഥികള് നാമനിര്ദേശപത്രിക സമര്പ്പിച്ചു.
നിയോജകമണ്ഡലം, സ്ഥാനാര്ഥി, രാഷ്ട്രീയ പാര്ട്ടി എന്നിവ ക്രമത്തില്:
പാലക്കാട്
കെ.രാജേഷ് (അഖിലഭാരത ഹിന്ദു മഹാസഭ)
ജെ.ജയപ്രകാശ് (സമാജ് വാദി ഫോര്വേഡ് ബ്ലോക്ക്)
ഒറ്റപ്പാലം
ശങ്കരന് മൂര്ത്തി (ബി.ജെ.പി)
ഡോ.സരിന് (ഐ.എന്.സി)
പി.പി ശിവ (ബി.എസ്.പി)
തരൂര്
കെ.പി ജയപ്രകാശ് (ബി.ജെ.പി)
സി.പ്രശാന്ത് (ബി.ജെ.പി)
നെന്മാറ
സി.എന്.വിജയകൃഷ്ണന് (സി.എം.പി)
സി.പ്രകാശ്(ബി.എസ്.പി)
എ.എന് അനുരാഗ് (ബി.ഡി.ജെ.എസ്)
രഘു(ബി.ഡി.ജെ.എസ്)
ബാബു(സ്വതന്ത്രന്)
മലമ്പുഴ
എസ്.കെ.അനന്തകൃഷ്ണന് (ഐ.എന്.സി)
എം.സുരേഷ് (ബി.ജെ.പി)
വിജയ് ഹൃദയരാജ് (സ്വതന്ത്രന്)
തൃത്താല
അബ്ദുള് നാസര് (എസ്.ഡി.പി.ഐ)
പട്ടാമ്പി
മുഹമ്മദ് മുഹ്‌സിന് (സി.പി.ഐ)
മുജീബ് റഹ്മാന് (വെല്ഫെയര് പാര്ട്ടി)
അമീര് അലി (എസ്.ഡി.പി.ഐ)
നാരായണന് (ബി.എസ്.പി)
ഉണ്ണികൃഷ്ണന് (ഐ.എന്.സി)
ഷൊര്ണൂര്
ജി.സന്ദീപ് (ബി.ജെ.പി)
ജയന് (ബി.ജെ.പി)
പി.പി വിനോദ് കുമാര് (ഐ.എന്.സി)
അയ്യപ്പന്കുട്ടി (ബി.എസ്.പി)
മണ്ണാര്ക്കാട്
സുരേഷ്ബാബു (സ്വതന്ത്രന്)
എന്.ഷംസുദ്ദീന് (മുസ്ലീം ലീഗ്)
അബ്ദുള് സലാം (മുസ്ലീം ലീഗ്)
ശിവദാസന് (ബി.എസ്.പി)
സുരേഷ് രാജന് (സി.പി.ഐ)
ഷംസുദ്ദീന് (സ്വതന്ത്രന്)
നസീമ (എ.ഐ.എ.ഡി.എം.കെ)
ശിവകുമാര് (സ്വതന്ത്രന്)
സുരേഷ് (സ്വതന്ത്രന്)
ഷിബു ജോര്ജ് (സ്വതന്ത്രന്)
ഷംസുദ്ദീന് (സ്വതന്ത്രന്)
ശിവാള്.കെ.ശിവാനി ( ജെ.ഡി.യു)
കോങ്ങാട്
എം. സുരേഷ് ബാബു (ബി.ജെ.പി)
പി.ഇ ഗുരുവായൂരപ്പന് (ബി.എസ്.പി)
യു.സി രാമന് (മുസ്ലീം ലീഗ്)
രവീന്ദ്രന് (മുസ്ലീം ലീഗ്)
ശാന്തകുമാരി (സ്വതന്ത്രന്)
ആലത്തൂര്
എം.രാജേഷ് (സ്വതന്ത്രന്)
പ്രദീപ് (കോണ്ഗ്രസ്)
എസ്.പ്രശാന്ത് ( ബി.ജെ.പി)
ബി.ഷിബു (ബി.ജെ.പി)
ചിറ്റൂര്
കെ.കൃഷ്ണന്കുട്ടി (ജനതാദള്)
മുരുകദാസ് (ജനതാദള്)
വി.നടേശന് (ബി.ജെ.പി)
സുമേഷ് (കോണ്ഗ്രസ്)
കെ.എസ് ധനികാചലം (കോണ്ഗ്രസ്)
ചന്ദ്രന് (ബി.എസ്.പി)
എം.ബാലകൃഷ്ണന് (ബി.ജെ.പി)
ശശികുമാര് (സ്വതന്ത്രന്)
കെ.പ്രമീള (സ്വതന്ത്രന്)