2023-ലെ കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരളപുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി നൽകുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി. നാമനിർദേശങ്ങൾ www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങൾ…

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത അവാർഡിന് 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ്‌), മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം), കല,…

ഈ വർഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് സര്‍ക്കാര്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ എന്നിവരിൽ നിന്ന് നോമിനേഷൻ ക്ഷണിച്ചു. www.mhrd.gov.in എന്ന വെബ് സൈറ്റിലെ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത്…

2020ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി. യുടെ  www.mhrd.gov.in വെബ്‌സൈറ്റിൽ  http://nationalawardstoteachers.education.gov.in  ൽ ഓൺലൈനായി 20നകം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ 114 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക…

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (മാര്‍ച്ച് 19) കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍…

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 1242 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 40 സ്ഥാനാര്‍ത്ഥികള്‍ക്കായി 64 പത്രികകളാണ് ലഭിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകള്‍…