കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. നിലവില്‍ രണ്ട് ആംബുലന്‍സുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
 
ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍
 
8281040206, 9947306481,
9447876554, 9961430525, 8281070060.