പ്രധാന അറിയിപ്പുകൾ | May 4, 2021 കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തുന്നതിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്നവർക്ക് അനുമതിയുണ്ട്. ഗ്രാമീണമേഖലയിൽ കോവിഡ് കേസുകൾ കൂടുന്നു- മുഖ്യമന്ത്രി കോവിഡ് പ്രതിരോധം: അരൂരിൽ ഹെല്‍പ്പ് ഡെസ്ക്