ആലപ്പുഴ:നൂറനാട് ഗ്രാമപഞ്ചായത്ത് വാർഡ് 17 പനയ്ക്കൽ ജംഗ്ഷൻ മുതൽ മീത്തിൽ കോളനി വരെ നിലയ്ക്കൽ ഭാഗം ) കണ്ടയ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി

ചെന്നിത്തല വാർഡ് 9, ആലപ്പുഴ വാർഡ് 32( വലിയ മരം വാർഡ് ) പുന്നയ്ക്കൽ കടയുടെ ഇടവഴി മുതൽ മഹിമ ബേക്കറി ഇടവഴി വരെയുള്ള പ്രദേശം. വാർഡ് 33 ( മുനിസിപ്പൽ സ്റ്റേഡിയം വാർഡ് ) പി ആൻഡ് ടി ക്വാർട്ടേഴ്‌സ് കോമ്പൗണ്ട് എന്നീ പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.