വിദേശത്ത് നിന്നുള്ള കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ. എ എസ് ഉദ്യേഗസ്ഥർ അടങ്ങിയ സ്പെഷ്യൽ സെൽ പ്രവർത്തിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല (ഫോൺ: 9446001265). എസ്സ്. കാർത്തികേയൻ 9447711921, കൃഷ്ണ തേജ – 9400986111, വിഘ്‌നേശ്വരി ഐ. എ. എസ് – 9446413107 എന്നിവരാണ് മറ്റുള്ളവർ. 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പർ: 8330011259. വിദേശസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം ഇവരെ വിളിക്കുന്നത്. മറ്റു വിളികൾ ശരിയായ ആവശ്യത്തിന് തടസമാവും.