ആലപ്പുഴ:   പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 ൽ വടക്ക് -പറക്കുളം തെക്ക് -പടിയിൽ ജങ്ക്ഷൻ കിഴക്ക് -സർപ്പത്തറ ഭാഗം, പടിഞ്ഞാറ് -കറുക്കാ തെക്കേതിൽ, വാർഡ് 4 ൽ വടക്ക് -കുന്നിലോടി ചിറ തെക്ക് -നാലുകെട്ടുംകവല, കിഴക്ക് -എഴുപറക്കടവ് പടിഞ്ഞാറ് -അച്ചൻ കോവിലാർ, താമരക്കുളം പഞ്ചായത്ത്‌ വാർഡ് 3, ചേർത്തല സൗത്ത് പഞ്ചായത്ത്‌ -വാർഡ് 12 ൽ തിരുവിഴ പാലം മുതൽ വടക്കോട്ട് കയർ പാർക്ക് ബണ്ട് വരെയുള്ള ഭാഗം, ഭരണിക്കാവ് പഞ്ചായത്ത്‌ വാർഡ് 13, വെണ്മണി പഞ്ചായത്ത്‌ വാർഡ് 10 ൽ ചെറിയാലുമ്മൂട് ഭാഗം മുതൽ പുളിക്കൽ പാലം വരെ, കാർത്തികപ്പള്ളി പഞ്ചായത്ത്‌ വാർഡ് 10, വാർഡ് 11 ൽ എസ്. എൻ. ഡി. പി സ്കൂളിന് തെക്ക് വശം കിഴക്കുഭാഗം, വാർഡ് 13 ൽ പുളിക്കീഴ് പാലത്തിനു പടിഞ്ഞാറ് -തെക്ക് വശം

കണ്ടെയ്ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

കൈനകരി പഞ്ചായത്ത്‌ വാർഡ് 6 ൽ കൂലിപുരക്കൽ മുതൽ പൗരസമിതി വരെ, ഭരണിക്കാവ് വാർഡ് 6, തണ്ണീർമുക്കം വാർഡ് 1 ൽ തെക്ക് -ചെങ്ങണ്ട വളവ്, കിഴക്ക് -കൊടിയന്തരഭാഗം, വടക്ക് -ചെങ്ങണ്ട പാലം, കിഴക്ക് -കായലോരം, മാന്നാർ പഞ്ചായത്ത്‌ വാർഡ് 1,9,15, വാർഡ് 3 ൽ ഇടത്തയിൽ കോളനി പ്രദേശം, വാർഡ് 4 ൽ ചേലക്കാട്ടുപടി, വെണ്മണി പഞ്ചായത്ത്‌ വാർഡ് 2,6,7,14, വാർഡ് 10 ൽ കന്നിക്കൽപ്പടി, നീലംപേരൂർ പഞ്ചായത്ത്‌ വാർഡ് 12 ൽ ചെറുകര കളത്തിൽവീട് മുതൽ മുണ്ടകപ്പാടം വരെയുള്ള സ്ഥലം.