പ്രധാന അറിയിപ്പുകൾ | May 29, 2018 കേരള ലോകായുക്ത മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച ക്യാമ്പ് സിറ്റിംഗ് ജൂലൈ 26, 27 തീയതികളിലേക്ക് മാറ്റി. പോളിടെക്നിക് പ്രവേശനം ജൂണ്‍ 11 വരെ അപേക്ഷിക്കാം സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ: 10 മിനിറ്റ് മുമ്പ് എത്തണം