ഇടുക്കി:*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1305 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 1305 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.24 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.
1287 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 70

ആലക്കോട് 4

അറക്കുളം 40

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 34

ചക്കുപള്ളം 21

ചിന്നക്കനാൽ 7

ദേവികുളം 9

ഇടവെട്ടി 39

ഏലപ്പാറ 13

ഇരട്ടയാർ 9

കഞ്ഞിക്കുഴി 23

കാമാക്ഷി 19

കാഞ്ചിയാർ 5

കരിമണ്ണൂർ 45

കരിങ്കുന്നം 18

കരുണാപുരം 40

കട്ടപ്പന 42

കോടിക്കുളം 15

കൊക്കയാർ 4

കൊന്നത്തടി 16

കുടയത്തൂർ 17

കുമാരമംഗം 25

കുമളി 25

മണക്കാട് 24

മാങ്കുളം 3

മറയൂർ 2

മരിയാപുരം 11

മൂന്നാർ 46

മുട്ടം 37

നെടുങ്കണ്ടം 66

പള്ളിവാസൽ 9

പാമ്പാടുംപാറ 35

പീരുമേട് 23

പെരുവന്താനം 3

പുറപ്പുഴ 18

രാജാക്കാട് 5

രാജകുമാരി 46

ശാന്തൻപാറ 16

സേനാപതി 20

തൊടുപുഴ 116

ഉടുമ്പൻചോല 28

ഉടുമ്പന്നൂർ 49

ഉപ്പുതറ 13

വണ്ടൻമേട് 19

വണ്ടിപ്പെരിയാർ 25

വണ്ണപ്പുറം 17

വത്തിക്കുടി 37

വട്ടവട 1

വാഴത്തോപ്പ് 44

വെള്ളത്തൂവൽ 18

വെള്ളിയാമറ്റം 28

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികൾ (38, 48).

അടിമാലി സ്വദേശിനി (37).

പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (51).

കാഞ്ചിയാർ മേപ്പാറ സ്വദേശിനി (46).

കട്ടപ്പന കുന്തളംപാറ സ്വദേശി (46).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#idukkidistrict