ആലപ്പുഴ: ജില്ലയിൽ മേയ് 14 82 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. വാക്സിനേഷൻ ലഭിക്കുന്ന കേന്ദ്രങ്ങൾ,
ആല എഫ് എച്ച് സി , ആലപ്പുഴ ജി എച്ച് , ആലപ്പുഴ ഡബ്ള്യു ആന്റ് സി ആശുപത്രി, അമ്പലപ്പുഴ സി എച്ച് സി , അരൂകുറ്റി സി എച്ച് സി, ആറാട്ടുപുഴ എഫ് എച്ച് സി , അരൂർ എഫ് എച്ച് സി , ആര്യാട് പി എച്ച് സി, ഭരണിക്കാവ് പി എച്ച് സി, ബുധനൂർ പി എച്ച് സി , ചമ്പക്കുളം സി എച്ച് സി, ചെമ്പുംപുറം സി എച് സി, ചെങ്ങന്നൂർ ജില്ല ആശുപത്രി, ചെന്നിത്തല എഫ് എച്ച് സി, ചെറിയനാട് പി എച്ച് സി, ചേർത്തല താലൂക് ആശുപത്രി , ചേർത്തല തെക്ക് പി എച്ച് സി, ചെറുതന എഫ് എച്ച് സി, ചെട്ടികാട് സി എച്ച് സി, ചെട്ടികുളങ്ങര പി എച്ച് സി, ചിങ്ങോലി പി എച്ച് സി, ചുനക്കര സി എച്ച് സി, ദേവികുളങ്ങര പി എച്ച് സി , ഏടത്വ സി എച്ച് സി, എരമല്ലികര പി എച്ച് സി , എഴുപുന്ന പി എച്ച് സി , ഹരിപ്പാട് പി എച്ച് സി , ഹരിപ്പാട് താലൂക് അശുപത്രി, കടമ്പൂർ പി എച്ച് സി , കടക്കരപ്പള്ളി പി എച്ച് സി, കലവൂർ പി എച്ച് സി, കണ്ടല്ലൂർ എഫ് എച്ച് സി , കഞ്ഞിക്കുഴി പി എച്ച് സി, കാർത്തികപ്പള്ളി പി എച്ച് സി , കരുവാറ്റ പി എച്ച് സി , കാവാലം പി എച്ച് സി, കായംകുളം താലൂക് ആശുപത്രി , കോടംതുരുത്ത് പി എച്ച് സി,കൃഷ്ണപുരം പി എച്ച് സി, കുമാരപുരം പി എച്ച് സി, കുറത്തിക്കാട് സി എച്ച് സി , മണ്ണഞ്ചേരി പി എച്ച് സി, മാന്നാർ സി എച്ച് സി , മാരാരിക്കുളം തെക്ക് പി എച്ച് സി, മാവേലിക്കര ജില്ലാ ആശുപത്രി, മുഹമ്മ സി എച്ച് സി, മുളക്കുഴ പി എച്ച് സി , മുതുകുളം സി എച്ച് സി, മുട്ടാർ പി എച്ച് സി , നൂറനാട് പി എച്ച് സി, നീലംപേരൂർ പി എച്ച് സി, പാലമേൽ പി എച്ച് സി, പള്ളിപ്പാട് പി എച്ച് സി , പള്ളിപ്പുറം പി എച്ച് സി , പള്ളിത്തോട് പി എച്ച് സി, പാണവള്ളി പി എച്ച് സി, പാണ്ടനാട് സി എച്ച് സി , പത്തിയൂർ പി എച്ച് സി, പുളിങ്കുന്ന് താലൂക് ആശുപത്രി, പുലിയൂർ പി എച്ച് സി, പുന്നപ്ര തെക്ക് പി എച്ച് സി , പുന്നപ്ര വടക്ക് പി എച്ച് സി, പുറക്കാട് പി എച്ച് സി , രാമങ്കരി പി എച്ച് സി, തകഴി പി എച്ച് സി, തലവടി പി എച്ച് സി, താമരക്കുളം പി എച്ച് സി, തണ്ണീർമുക്കം സി എച്ച് സി, തഴക്കര പി എച്ച് സി , തോട്ടപ്പള്ളി പി എച്ച് സി, തൃക്കുന്നപ്പുഴ സി എച്ച് സി , തുറവൂർ താലൂക് ആശുപത്രി, തുറവൂർ തെക്ക് പി എച്ച് സി, തൈക്കാട്ടശ്ശേരി സി എച്ച് സി , വള്ളികുന്നം പി എച്ച് സി , വല്ലേതോട് പി എച്ച് സി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, വയലാർ പി എച്ച് സി, വീയപുരം എഫ് എച്ച് സി , വെളിയനാട് സി എച്ച് സി , വെൺമണി പി എച്ച് സി, വെട്ടക്കൽ പി എച്ച് സി.