ഇടുക്കി ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാത്രികാല യാത്രയ്ക്ക് (15/05/2021 വൈകിട്ട് 7 മണി മുതൽ 16/05/2021 രാവിലെ 7 മണി വരെ ) പൂർണ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം, ദുരന്തനിവാരണം ഉൾപ്പെടെയുള്ള അടിയന്തര യാത്രകൾക്ക് ഇളവ് അനുവദിക്കും.
