വയനാട്:   മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍, സ്വദേശത്തും, വിദേശത്തും തൊഴില്‍ സാധ്യതയുള്ള 2018 ജൂണില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, കോഴ്‌സിന് അപക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താംതരം പാസ്സാകണം.  ഫോണ്‍ 9847699720,  04936 248100