ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച 8713 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 48, രണ്ടാമത്തെ ഡോസ് -25
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -227
60 വയസിന് മുകളിൽ പ്രായമുള്ളവർ -3702
45വയസിനു മുകളിൽ പ്രായമുള്ളവർ -4711 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം.