എറണാകുളം: കോവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, പി പി കിറ്റ്,
ഫേസ് ഷീൽഡ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, കൈയുറകൾ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗൽ മെട്രോളജി വകുപ്പിന് നേതൃത്വത്തിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച് പരാതികൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ

ഡെപ്യൂട്ടി കൺട്രോളർ (ഫ്ലെയിംഗ് സ്ക്വാഡ്) എറണാകുളം : 8281698067

ഡെപ്യൂട്ടി കൺട്രോളർ (ജനറൽ ) എറണാകുളം :8281698058

അസിസ്റ്റൻറ് കൺട്രോളർ (ജനറൽ ) എറണാകുളം കൊച്ചി കോർപ്പറേഷൻ : 8281698059

സർക്കിൾ 2 ഇൻസ്പെക്ടർ എറണാകുളം (കണയന്നൂർ താലൂക്ക് ) : 8281698060

ഇൻസ്പെക്ടർ കൊച്ചി താലൂക്ക് : 8281698061

ഇൻസ്പെക്ടർ ആലുവ താലൂക്ക് : 8281698063

ഇൻസ്പെക്ടർ പറവൂർ താലൂക്ക് : 8281698062

ഇൻസ്പെക്ടർ പെരുമ്പാവൂർ താലൂക്ക് : 8281698064

ഇൻസ്പെക്ടർ മൂവാറ്റുപുഴ താലൂക്ക് : 8281698065

ഇൻസ്പെക്ടർ കോതമംഗലം താലൂക്ക് : 8281698066