1257 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് 1871 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 986 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 871 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1257 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 6620 പേർക്ക് പരിശോധന നടത്തിയതിലാണ് 1871 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 28.26 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് പ്രഖ്യാപിച്ച കോവിഡ് മരണങ്ങൾ-21
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ സ്വദേശികൾ 281 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 116 പേർ
മണ്ണാർക്കാട് സ്വദേശികൾ 68 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ 54 പേർ
പട്ടിത്തറ സ്വദേശികൾ 52 പേർ
പട്ടാമ്പി സ്വദേശികൾ 49 പേർ
വല്ലപ്പുഴ സ്വദേശികൾ 45 പേർ
കാവശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 42 പേർ വീതം
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 40 പേർ
പിരായിരി സ്വദേശികൾ 38 പേർ പേർ
ചാലിശ്ശേരി, പുതുശ്ശേരി സ്വദേശികൾ 34 പേർ വീതം
ആലത്തൂർ, മുതുതല സ്വദേശികൾ 32 പേർ വീതം
നാഗലശ്ശേരി സ്വദേശികൾ 27 പേർ
നെന്മാറ സ്വദേശികൾ 24 പേർ
കൊപ്പം, വാണിയംകുളം സ്വദേശികൾ 23 പേർ വീതം
കപ്പൂർ, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ 22 പേർ വീതം
കരിമ്പുഴ സ്വദേശികൾ 21 പേർ
ആനക്കര, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 20 പേർ വീതം
എരിമയൂർ, നെല്ലായ സ്വദേശികൾ 19 പേർ വീതം
തൃത്താല സ്വദേശികൾ 18 പേർ
മാത്തൂർ സ്വദേശികൾ 17 പേർ
കണ്ണാടി, മരുതറോഡ്, പറളി സ്വദേശികൾ 16 പേർ വീതം
അമ്പലപ്പാറ, കുലുക്കല്ലൂർ, മണ്ണൂർ, പെരുമാട്ടി, ഷോളയൂർ സ്വദേശികൾ 15 പേർ വീതം
അകത്തെതറ, കുഴൽമന്ദം, മേലാർകോട്, വണ്ടാഴി സ്വദേശികൾ 14 പേർ വീതം
എരുത്തേമ്പതി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, ലക്കിടി-പേരൂർ, മുണ്ടൂർ, വിളയൂർ സ്വദേശികൾ 13 പേർ വീതം
അലനല്ലൂർ, എലപ്പുള്ളി, കാരാക്കുറിശ്ശി, കൊടുവായൂർ, നെല്ലിയാമ്പതി സ്വദേശികൾ 12 പേർ വീതം
അയിലൂർ, ചളവറ, ചിറ്റൂർ-തത്തമംഗലം, മലമ്പുഴ, മുതലമട, വെള്ളിനേഴി സ്വദേശികൾ 11 പേർ വീതം
കൊടുമ്പ് ,കോട്ടായി, നല്ലേപ്പിള്ളി, പെരുവെമ്പ് പുതുപരിയാരം സ്വദേശികൾ 10 പേർ വീതം
ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കോങ്ങാട്, കോട്ടോപ്പാടം, കുമരംപുത്തൂർ, പുതുക്കോട്, വടകരപ്പതി സ്വദേശികൾ 9 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, തരൂർ സ്വദേശികൾ 8 പേർ വീതം
അനങ്ങനടി സ്വദേശികൾ 7 പേർ
മങ്കര, പരുതൂർ, പുതുനഗരം, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം
കടമ്പഴിപ്പുറം, കരിമ്പ, കേരളശ്ശേരി, കുത്തനൂർ സ്വദേശികൾ 5 പേർ വീതം
അഗളി, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 4 പേർ വീതം
എലവഞ്ചേരി, കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി, തെങ്കര, ത്രിക്കടേരി, വടവന്നൂർ സ്വദേശികൾ 3 പേർ വീതം
പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 2 പേർ വീതം
പൂക്കോട്ടുകാവ് സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 25992 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വയനാട് ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 5 പേർ കോട്ടയം ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 34 പേർ എറണാകുളം ജില്ലയിലും 216 പേർ മലപ്പുറം ജില്ലയിലും 111 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്