കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ 15 ഇനങ്ങള്ക്ക് സര്ക്കാര് ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള വിലയെക്കാള് കൂടുതല് വില ഈടാക്കിയാല് കര്ശന നടപടികള് സ്വീകരിക്കുമെന്ന് ലീഗല് മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. സാമഗ്രികളുടെ പേര്, വില എന്ന ക്രമത്തില്.
പി.പി.ഇ കിറ്റ് -273/-
എന് 95 മാസ്‌ക് -22/-
ട്രിപ്പിള് ലെയര് മാസ്‌ക്-3. 90/-
ഫെയ്‌സ് ഷീല്ഡ്- 21/-
ഏപ്രണ് (ഡിസ്‌പോസബിള്)-12/-
സര്ജിക്കല് ഗൗണ്– 65/-
എക്‌സാമിനേഷന് ഗ്ലൗസ്-5.75/-( ഒരെണ്ണം)
ഹാന്ഡ് സാനിറ്റൈസര് 500 മില്ലി-192/-
ഹാന്ഡ് സാനിറ്റൈസര് 200 മില്ലി-98/-
ഹാന്ഡ് സാനിറ്റൈസര് 100 മില്ലി-55/-
സ്റ്റെറയില് ഗ്ലൗ (ജോഡി)- 15/-
എന് ആര് ബി മാസ്‌ക്-80/-
ഓക്‌സിജന് മാസ്‌ക്- 54/-
ഫ്‌ലോമീറ്റര് വിത്ത്
ഹ്യൂമഡിഫെയര്– 1520/-
ഫിംഗര്ടിപ് പള്സ് ഓക്‌സി മീറ്റര്-1500/-
സര്ക്കാര് നിശ്ചയിച്ച വിലയേക്കാള് കൂടുതല് വില ഈടാക്കിയാല് ഈ നമ്പറുകളില് പരാതി അറിയിക്കാം.
കണ്ട്രോള് റൂം- 04912505268.
ഡെപ്യൂട്ടി കണ്ട്രോളര് ജനറല്– 8281698085
ഡെപ്യൂട്ടി കണ്ട്രോളര് (ഫ്‌ലയിംഗ് സ്‌ക്വാഡ്)-8281698092
അസിസ്റ്റന്റ് കണ്ട്രോളര് പാലക്കാട്-8281698086
ചിറ്റൂര് ലീഗല് മെട്രോളജി ഇന്സ്‌പെക്ടര്– 8281698087
മണ്ണാര്ക്കാട് ലീഗല് മെട്രോളജി ഇന്സ്‌പെക്ടര്– 8281698088
ഒറ്റപ്പാലം സര്ക്കിള് ലീഗല് മെട്രോളജി ഇന്സ്‌പെക്ടര്– 8281698089
പട്ടാമ്പി ലീഗല് മെട്രോളജി ഇന്സ്‌പെക്ടര്– 8281698090
ആലത്തൂര് ലീഗല് മെട്രോളജി ഇന്സ്‌പെക്ടര് – 8281698091